Top Storiesദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെട്ടു; സംശയം തോന്നി ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കണ്ടു; പിന്നാലെ സത്യം അറിഞ്ഞു; കൂട്ടുകാരിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയെന്ന് തിരിച്ചറിഞ്ഞ ലേഡി സൂപ്പര്‍ സ്റ്റാര്‍; 'തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍'! ആ മെസേജില്‍ ദിലീപിനെ എത്തിച്ചത് ദര്‍ബാര്‍ ഹാള്‍ പ്രസംഗംസ്വന്തം ലേഖകൻ6 Dec 2025 9:34 AM IST